ദാമിനി' ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ; ഇടിമിന്നലിൽ നിന്നും സുരക്ഷിതരാകൂ! ⚠️
May 29, 2026
ദാമിനി' ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ; ഇടിമിന്നലിൽ നിന്നും സുരക്ഷിതരാകൂ! ⚠️
സംസ്ഥാനത്ത് ഇടിമിന്നൽ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ , പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ 'Damini' മൊബൈൽ ആപ്പ് നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. നമ്മൾ നിൽക്കുന്ന സ്ഥലത്ത് ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത 15 മുതൽ 45 മിനിറ്റ് മുൻപ് വരെ മുൻകൂട്ടി അറിയിക്കാൻ ഈ ആപ്പിന് സാധിക്കും. വിലപ്പെട്ട ജീവനുകൾ മുൻകൂട്ടി രക്ഷിക്കാൻ സഹായിക്കുന്ന ഈ ഔദ്യോഗിക ആപ്പ് എല്ലാവരും ഉടൻ തന്നെ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു