വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

  • പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

    രഞ്ചിമ റ്റി

    സെക്രട്ടറി, ഇലന്തൂർ ഗ്രാമപഞ്ചായത്ത്

    ഇലന്തൂർ പി.ഒ, പത്തനംതിട്ട - 689643

    ഫോൺ - 9496042643

  • അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

    ബി ദിലീപ് കുമാർ

    ഹെഡ് ക്ലാർക്ക്, ഇലന്തൂർ ഗ്രാമപഞ്ചായത്ത്

    ഇലന്തൂർ പി.ഒ, പത്തനംതിട്ട - 689643

    ഫോൺ - 9446841108

  • അപ്പലേറ്റ് അതോറിറ്റി

    അനു മാത്യൂ ജോർജ്ജ്

    പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

    തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

   റൂബി ടവര്‍ , പത്തനംതിട്ട - 689645

   ഫോൺ : 9496042600

പ്രധാന വിവരങ്ങൾ :

  • അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.